Culture

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി കേരള സര്‍വകലാശാലയിലെ അധ്യാപികയോട് ചെയ്തത്

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 30, 2018

“ഞാനൊരു സ്ത്രീയല്ലേ? ഒരു സ്ത്രീയെന്ന പരിഗണനപോലും എനിക്ക് തന്നില്ല. 3 മണിക്കൂർ മൂത്രമൊഴിക്കാൻ പോലും എന്നെ അനുവദിച്ചില്ല. അത്രക്ക് വിഷമം ഉണ്ട് എനിക്ക്. ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല.” “ഈ 200 പേർ ഇരിക്കുമ്പോൾ എ സി പോലും വർക്ക് ചെയ്തിരുന്നില്ല. മൊത്തം sweat ചെയ്ത് ശരീരമാകെ നനഞ്ഞ് കുളിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഓരോ മുടിയായിട്ട് ഇടക്കിടക്ക് ഇങ്ങനെ പിടിച്ച് വലിക്കുകയാ.പേന വച്ച് എന്റെ മുതുകിൽ ഇങ്ങനെ കുത്തകയായിരുന്നു. തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഉറക്കെ ചെവിയിൽ ചീത്ത വിളിക്കുക; എയർ ഡ്രം പൊട്ടുന്ന പോലെ ചീത്ത വിളിക്കുക “,