കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തത് സംഘപരിവാറാണെന്ന സത്യം മറവിക്ക് വിട്ടുകൊടുക്കാനുതകുന്ന വിധിന്യായങ്ങള്‍ വ്യവസ്ഥാപിത രീതിയില്‍ പ്രതിരോധിക്കണമെന്ന് കെ.എം ഷാജി എംഎല്‍എ. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസാന അത്താണിയായ കോടതികള്‍ ഇത്തരം വിധികള്‍ പറയാന്‍ തുടങ്ങിയാല്‍ ന്യൂപക്ഷം അധഃസ്ഥിതരായി മാറുമെന്നും കെ.എം ഷാജി പറഞ്ഞു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: