തൃശൂരില്‍ പട്ടാപ്പകല്‍ ബാങ്കില്‍ കത്തി കാട്ടി കവര്‍ച്ച നടത്തി. കൗണ്ടറില്‍ എത്തിയ അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ബാങ്കിലെ ഗ്ലാസ് തല്ലി തകര്‍ത്തിരുന്നു. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കവര്‍ച്ച നടന്നത്.