kerala

കൊല്ലത്ത് വാഹനാപകടത്തിൽ പോലീസുകാരൻ മരിച്ചു

By webdesk15

April 18, 2023

കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ പൊലീസുകാരനായ യുവാവ് മരിച്ചു. മരിച്ചു.ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്.തിരുവനന്തപുരം റിസർവ്വ് ബാങ്കിൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മരിച്ച അനസ്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം