തിരുവനന്തപുരം: പ്രശസ്ത ടെലിഫിലിം സംവിധായകന്‍ കൊമ്പനാല്‍ ജയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ജോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Be the first to write a comment.