കൊണ്ടോട്ടി: മുൻസിപ്പാലിറ്റി നാലാം വാർഡ്, തുറക്കൽ യു.ഡി. ഫ് .സ്ഥാനാർത്ഥി പി.പി. നൗഷിദയുടെ തെരെഞ്ഞെടുപ്പ് പ്രചാരണാർത്ഥം വാർഡിൻ്റെ വിവിധ ഭാഗത്ത് ഏരിയ കുടുംബസംഗമങ്ങൾ നടത്തി. വിവിധ യോഗങ്ങളിൽ ദളിത് ലീഗ് വനിതാ വിംഗ് ജില്ലാ ട്രഷറർ സി.മിനി മോൾ, മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി കെ.ഷാഹുൽ ഹമീദ്, അഡ്വ. വി.അൻവർ സാദത്ത്,എം.ഉമ്മർകോയ ‘ടി.പി. അസ്ലം, പി.പി.എ ഖയ്യും, ഇ.ടി. ബഷീർ, പി.മൂസക്കുട്ടി മാസ്റ്റർ, റഹിം എടപ്പറ്റ, വി ഹംസ മൗലവി പ്രസംഗിച്ചു
കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ഷാഹുൽ ഹമീദ് മുണ്ടക്കുളം പ്രസംഗിക്കുന്നു