kerala

ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

By webdesk15

August 30, 2023

കോട്ടയം തലയോലപ്പറമ്പ് വെള്ളൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി ഒലിപ്പുറത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.  ഭാര്യ തുളസിയെ വെട്ടിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.