gulf

സൗദി അറേബ്യയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

By Test User

September 27, 2021

സൗദി അറേബ്യയില്‍ 59 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.5 മരണം കൂടി സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള 78 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,985 ആയി.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.