kerala

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

By Test User

April 07, 2022

കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. ദുരന്തനിവാരണ ആക്ട് അനുസരിച്ചാണ് പിന്‍വലിച്ചത്. അതേസമയം, മാസ്‌ക്കുകള്‍ ഉപയോഗിക്കുകയും കൈകളുടെ ശുചിത്വവും പാലിക്കുകയും വേണം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ്  നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.