kerala

ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

By webdesk15

October 30, 2023

ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് .  യുണിവേഴ്സിറ്റിക്ക് സമീപം വിദ്യാർത്ഥിയെ തള്ളിവിട്ടെന്ന പരാതിൽ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്.

തൃശൂർ – കോഴിക്കോട് ഗുരുവായൂർ – കോഴിക്കോട് എറണാകുളം – കോഴിക്കോട് വേങ്ങര – കോഴിക്കോട് പരപ്പനങ്ങാടി – കോഴിക്കോട് ചെമ്മാട് – കോഴിക്കോട് കണ്ണൂർ – തലശ്ശേരി പാനൂർ – തലശ്ശേരി വടകര – തലശ്ശേരി കണ്ണൂർ കോഴിക്കോട് കല്ലിക്കണ്ടി-തലശ്ശേരി തൊട്ടിൽപ്പാലം -തലശ്ശേരി സെ:പൊയിലൂർ-തലശ്ശേരി ചെണ്ടയാട് -തലശ്ശേരി ചെറുവാഞ്ചേരി – തലശ്ശേരി കൂത്തുപറമ്പ് -പാനൂർ മാഹിപ്പാലം – പാനൂർ വടകര -പാനൂർ കണ്ണൂർ – കൂത്തുപറമ്പ്

നിലവിൽ ഈ റൂട്ടുകളിൽ ബസ് ഓടുന്നില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചു.