കോഴിക്കോട് വാഹനാുപകടത്തില്‍ യുവതി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) ആണ് മരിച്ചത്. യുവതി ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്ക് പോകും വഴി പന്തീരാങ്കാവിലാണ് അപകടം നടന്നത്.