crime

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

By webdesk14

March 14, 2023

മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരെനെയും സഹപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം 4 പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മല്ലപ്പള്ളി ഡിപ്പോയിലെ വി. രാജേഷ് കുമാര്‍, വൈക്കം യൂണിറ്റിലെ സിആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ സിജോ സി ജോണ്‍ എന്നീ ഡ്രൈവര്‍മ്മാര്‍ക്കെതിരെയാണ് നടപടിയെടുത്തത്.