News
നെതര്‍ലന്‍ഡ്സ് ബോക്സിങ് താരം ടൈസണ്‍ ലേഡി റൂബി ജെസിയ ഇസ്ലാം സ്വീകരിച്ചു
ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങല്‍ ഇസ്ലാമിനെതിരെ ശക്തമായി രംഗത്ത് വരുമ്പോഴാണ് ഇത്തരത്തില്‍ പ്രമുഖര്‍ ഇസ് ലാമിലേക്ക് കടന്നുവരുന്നത്.
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിലെ പ്രമുഖ ബോക്സിങ് താരം ടൈസണ്‍ ലേഡി എന്നറിയപ്പെടുന്ന റൂബി ജെസിയ ഇസ്ലാം സ്വീകരിച്ചു. ഇവിടെ ഒരു പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് റൂബി ഇസ്ലാം സ്വീകരിച്ചത്.

ഇസ്ലാം സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് റൂബി ട്വീറ്റ് ചെയ്തു. നേരത്തെ തന്നെ ഞാന്‍ ശഹാദത്ത് ചൊല്ലി മുസ് ലിമായിരുന്നു. ഇപ്പോള്‍ പള്ളിയില്‍ വെച്ച് ഔദ്യോഗികമായി അത് ചെയ്തു. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്-റൂബി ട്വീറ്റ് ചെയ്തു.
ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങല്‍ ഇസ്ലാമിനെതിരെ ശക്തമായി രംഗത്ത് വരുമ്പോഴാണ് ഇത്തരത്തില്‍ പ്രമുഖര്‍ ഇസ് ലാമിലേക്ക് കടന്നുവരുന്നത്. മുസ്ലിങ്ങളായ അഭയാര്‍ത്ഥികളെ സ്വീകരിച്ചതോടെ യൂറോപ്പ് തീവ്രവാദികളുടെ കേന്ദ്രമായി എന്നാണ് തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥ വസ്തുത ഇതിനെതിരായ എന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

