kerala

ഹര്‍ഷിന കേസില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം

By webdesk11

August 27, 2023

ശസ്ത്രക്രിയക്കടെ വയറ്റില്‍ കത്രിക കുടിങ്ങിയതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാമെന്ന് പൊലീസിന് നിയമോപദേശം. ജില്ലാ ഗവണ്‍മെന്റ് പ്ലീഡറാണ് നിയമപദേശം നല്‍കിയത്.

അതേസമയം ഓണത്തിന് ശേഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍, അന്നത്തെ രണ്ട് പിജി ഡോക്ടര്‍മാര്‍ രണ്ട് നഴ്‌സുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് പൊലീസ് കണ്ടത്തല്‍.