കൊച്ചി: കളമശ്ശേരിയില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം. ഗോഡൗണിലെ ലിഫ്റ്റാണ് പൊട്ടിവീണത്. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കില്ല.