kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ മികച്ച പോളിങ്

By webdesk18

December 09, 2025

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ 54.13% രേഖപ്പെടുത്തി.

ഇതുവരെ 888393 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:449045(52.44 %; ആകെ : 856321 ) വോട്ട് ചെയ്ത പുരുഷന്മാര്‍ 439346:( 55.98% ; 784842) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2( 15.38% ; ആകെ :13)

നഗരസഭ ചങ്ങനാശേരി: 52.76% കോട്ടയം:52.75% വൈക്കം: 58.42% പാലാ : 53.14% ഏറ്റുമാനൂര്‍: 54.83% ഈരാറ്റുപേട്ട: 66.15%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:53.66% ഉഴവൂര്‍ :52.37% ളാലം :51.17% ഈരാറ്റുപേട്ട :53.81% പാമ്പാടി : 55.15% മാടപ്പള്ളി :52.25% വാഴൂര്‍ : 54.8% കാഞ്ഞിരപ്പള്ളി: 53.53% പള്ളം: 54.88% വൈക്കം: 57.82% കടുത്തുരുത്തി: 55.63%