kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

By webdesk18

December 09, 2025

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 ) വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842) വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ ചങ്ങനാശേരി: 63.54% കോട്ടയം:63.53% വൈക്കം: 69.62% പാലാ :63.05% ഏറ്റുമാനൂര്‍: 65.22% ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23% ഉഴവൂര്‍ :63.06% ളാലം :63.26% ഈരാറ്റുപേട്ട :66.34% പാമ്പാടി : 66.26% മാടപ്പള്ളി :62.36% വാഴൂര്‍ :65.78% കാഞ്ഞിരപ്പള്ളി: 64.68% പള്ളം:64.76 % വൈക്കം: 72.6% കടുത്തുരുത്തി: 66.7%