kerala

മലയാളം സർവകലാശാല വി സി യെ ബി.ജെ.പി ആദരിച്ചു

By webdesk15

June 07, 2023

മലയാളം സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതയായ ഡോ: സുഷമയെ ബിജെപിയുടെ നേതൃത്വത്തിൽ ആദരിച്ചു.ബി ജെ പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ ,ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, അഡ്വ..ശങ്കു.ടി.ദാസ്, ജില്ലാ വൈസ് പ്രസിഡൻ്റ്എൻ.അനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം വി.ഭരതൻ, തിരൂർ മണ്ഡലം പ്രസി.രമാഷാജി, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സുബിത്ത്, ജില്ലാ മീഡിയ കൺവീനർ മഠത്തിൽ രവി എന്നിവർ പങ്കെടുത്തു.