മാനന്തവാടി: യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മാനന്തവാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്തു (21) ആണ് അറസ്റ്റിലായത്.

യുവതിയുമായി സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ നഗ്നചിത്രങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.