FOREIGN

92ല്‍ അഞ്ചാം വിവാഹത്തിനൊരുങ്ങി റൂപര്‍ട്ട് മര്‍ഡോക്

By Chandrika Web

March 21, 2023

മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക് 92ാംവയസ്സില്‍ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. പ്രണയത്തിലായ ആന്‍ ലെസ്ലി (66) ആണ് വധു. ഇത് അവസാനത്തേതായിരിക്കുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പത്രത്തോട് മര്‍ജഡോക് പറഞ്ഞു. ആറുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നടി ജെഫ്രി ഹാള്‍ അടുത്തിടെയാണ് വേര്‍പിരിഞ്ഞത്.