kerala

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായിയുവാവും ഭാര്യയും പിടിയില്‍.

By Chandrika Web

November 26, 2022

മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായിയുവാവും ഭാര്യയും പിടിയില്‍. കാസര്‍കോട് പള്ളം സ്വദേശി റിയാസും ഭാര്യ സുമയ്യയുമാണ് പിടിയിലായത്.

25ന് രാത്രി നീലേശ്വരം പൊലീസ് സ്റ്റേഷന്‍പരിധിയിലെ കോട്ടപ്പുറത്തുനിന്നാണ് ഇരുവരും 5.7 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.പെരിയാട്ടടുക്കം റിയാസ് എന്നറിയപ്പെടുന്ന പ്രതി പലപിടിച്ചുപറിക്കേസുകളിലടക്കംപ്രതിയാണ്.

സി.ഐ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.