More

അജ്മൽ ബിസ്മിയിൽ 70% വരെ വിലക്കുറവുമായി മെഗാ ഇയർ എൻഡ് സെയിൽ

By webdesk14

November 08, 2025

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ ബിസ്മി കണക്ട് ൽ ,ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും 70% വരെ വിലക്കുറവുമായി ” മെഗാ ഇയർ എൻഡ് സെയിൽ” ആരംഭിക്കുന്നു.

ഗൃഹോപകരണങ്ങൾക്ക് ഈസി ഇ എം ഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറന്റിയും അജ്മൽ ബിസ്മി നൽകുന്നു. കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇയർ എൻഡ് സെയിലിൽ ലഭ്യമാണ്. നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് മികച്ച മൂല്യം നേടൂ, കൂടാതെ 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസോടു കൂടി

ബിസ്മി കണക്ട് ൽ നിന്നും 32 ഇഞ്ചിന്റെ എൽ ഇ ഡി ടീവി 5,999 രൂപ മുതലും, സിംഗിൾ ഡോർ റെഫ്രിഡ്ജറേറ്ററുകൾ വെറും 9,990 രൂപ മുതലും,ഡബിൾ ഡോർ റെഫ്രിഡ്ജറേറ്ററുകൾ വെറും 18,990 രൂപ മുതലും പർച്ചേസ് ചെയ്യാം. സെമി ഓട്ടോ വാഷിംഗ് മെഷീനുകൾ 5,990 രൂപ മുതലും , എസികൾ 17,990 രൂപ മുതലും കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ മെഗാ ഇയർ എൻഡ് സെയിലിൽ നിന്നും പർച്ചേസ് ചെയ്യാം..

വെറും 1250 രൂപ മുതൽ മിക്സികൾ, 4,999 രൂപ മുതൽ എയർ ഫ്രയറുകൾ, 1,500 രൂപ മുതൽ ഇൻഡക്ഷൻ ടോപ്പുകൾ, എന്നിവ കൂടാതെ 25,999 രൂപ മുതൽ ലാപ്‌ടോപ്പുകൾ, എല്ലാ ലാപ്ടോപ്പുകൾക്ക് ലൈവ് ഡെമോയും , ഗംഭീര വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ, ഐഫോണുകൾ തുടങ്ങി മറ്റനവധി ഓഫറുകളും ബിസ്മി കണക്ട് സമ്മാനിക്കുന്നു.

ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയൻസ്സുകൾക്ക് , അതിശയകരമായ വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും ബിസിമിയിലുണ്ട്. ടെക് ലോകം കാത്തിരുന്ന ഐഫോൺ 17 സീരീസ് ആയ ഐഫോൺ 17, ഐഫോൺ എയർ , ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, തുടങ്ങിയവയും മികച്ച ഓഫറുകളിൽ ബിസ്മി കണക്റ്റിൽ ലഭ്യമാണ്. ഈ ആകർഷകമായ ഓഫറുകൾ ബിസ്മി കണക്ട് ഇൻറെ എല്ലാ ഷോറൂമുകളിലും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.