Film

നടി മിയ ജോര്‍ജ്ജ് വിവാഹിതയായി; വീഡിയോ

By Test User

September 12, 2020

നടി മിയ ജോര്‍ജ്ജും ആഷ്‌വിനും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം.

കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.