അടിമാലിയിലെ ഇരുപതേക്കറില്‍ എം എം മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മണി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയ പാത ഉപരോധം ആരംഭിച്ചു

കഴിഞ്ഞ ദിവസം മന്ത്രി മണി നടത്തിയ പരാമര്‍ശമായിരുന്നു അശ്ലീലച്ചുവയള്ളുത്. ഈ പരാമര്‍ശനത്തിനെതിരെയാണ് പെമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ രംഗത്തെത്തിയത്. തങ്ങളുടെ അടുക്കല്‍ വന്ന് മാപ്പ് പറഞ്ഞാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച തീരുമാനത്തിലാണ് സമര നേതാക്കള്‍.

എന്നാല്‍ മന്തി ഇങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു എന്ന് ശ്രീമതി എം പി യും പറഞ്ഞു. ആര്‍ക്കും എന്തും പറയാമെന്ന സാഹചര്യം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലനും പറഞ്ഞു