india

മോദി പരാമര്‍ശം: അപകീര്‍ത്തി കേസില്‍ റാഞ്ചി കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരാകണം

By webdesk11

May 03, 2023

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. ഇളവ് തേടി രാഹുല്‍ നല്‍കിയ ഹര്‍ജി റാഞ്ചി കോടതി തള്ളി. മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ പ്രദീപ് മോദിയെന്നയാളാണ് റാഞ്ചിയില്‍ പരാതി നല്‍കിയത്.

മോദി പരാമര്‍ശത്തില്‍ രാഹുലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുണ്ട്.