Culture

മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

By Test User

June 12, 2019

ഇടുക്കി ആനവിലാസത്ത് കനത്ത മഴയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി ഇതുവരെ നിരവധി അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.