അടുത്ത ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് സമരം. കേരളത്തില്‍ ഉടനീളമുള്ള പ്രൈവറ്റ് ബസ്സുകളില്‍ ജി.പി.എസ് നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.