india

സംഗീതജ്ഞ ലീല ഓംചേരി അന്തരിച്ചു

By webdesk14

November 01, 2023

സംഗീതജ്ഞ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കലാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2009ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.