മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും.
നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ ഇവര്‍:
1. മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ് 2. കാസറഗോഡ് : എന്‍.എ നെല്ലിക്കുന്ന് 3. അഴീക്കോട് : കെ.എം ഷാജി 4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള 5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള 6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ് 7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ്‌സ്വതന്ത്രന്‍) 8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ് 9. മലപ്പുറം : പി. ഉബൈദുല്ല 10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ 11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം 12. ഏറനാട് : പി. കെ ബഷീര്‍ 13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ് 14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം 15. താനൂര്‍ : പി.കെ. ഫിറോസ് 16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ 17. മങ്കട : മഞ്ഞളാംകുഴി അലി 18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി 19. തിരൂര്‍ : കുറുക്കോളി മൊയ്ദീന്‍ 20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍ 21. തിരൂരങ്ങാടി : കെ.പി.എ. മജീദ് 22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍ 23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍ 24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍ 25. കോങ്ങാട് : യു.സി. രാമന്‍ 26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും 27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും