gulf

മഴ തേടി വിശുദ്ധ ഹറമുകളിലും സൗദി പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥന

By Test User

November 19, 2020

മക്ക: സൗദിയില്‍ വിശുദ്ധ ഹറമുകളിലും രാജ്യത്തെ മസ്ജിദുകളിലും മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടന്നു. ഇന്ന് രാവിലെയായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങുകള്‍.

സല്‍മാന്‍ രാജാവിന്റെ ആഹ്വാന പ്രകാരമാണ് വിശ്വാസികള്‍ മഴയെ തേടിയുള്ള നമസ്‌കാരമായ ഇസ്തിസ്ഖാ നിര്‍വഹിച്ചത്.

#BREAKING: Muslims across #SaudiArabia performed Istisqa (rain-seeking) prayer in accordance with the Prophetic Sunnah during drought, praying to Allah Almighty for rainfall. — SPA pic.twitter.com/KXjgKUInLx

— Saudi Gazette (@Saudi_Gazette) November 19, 2020

കോവിഡ് മാനദണ്ഡ പ്രകാരം നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.