kerala

പ്രതിഷേധം: എ . ഐ ക്യാമറയിലെ പിഴയീടാക്കൽ നീട്ടി

By webdesk15

April 20, 2023

ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഒരു മാസത്തേക്ക് നീട്ടിയാതായി ഗതാഗത മന്ത്രി അറിയിച്ചു. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകും മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.