kerala

പൊലീസ് അറസ്റ്റ് ചെയ്ത ജയിലിലിട്ട മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ലാതലത്തിലെ പട്ടിക

By Chandrika Web

January 31, 2023

സേവ് കേരള മാര്‍ച്ചിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ജയിലിലിട്ട മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ലാതലത്തിലെ പട്ടിക.

 

മലപ്പുറം

1.ഷബീര്‍ മാഞ്ഞബ്ര അങ്ങാടിപുറം മങ്കട 2. നൗഫല്‍ കുറുവ, മങ്കട 3.മുസ്ഥഫ മുത്തു തവനൂര്‍ 4. ജമാല്‍ വെട്ടം തിരൂര്‍ 5. സകീര്‍ വെട്ടം തിരൂര്‍ 6. ഗജ നൗഷാദ് പരപ്പനങ്ങാടി 7. മുഹമ്മദ് അഫ്‌ലഹ് അരീക്കോട് 8. ആസില്‍ പാണ്ടിക്കാട് മഞ്ചേരി 9 ബാസിത് പാണ്ടിക്കാട് മഞ്ചേരി 10. മുഹമ്മദ് ഷാഫി ചേലേമ്പ്ര വള്ളിക്കുന്ന് 11. ഷരീഫ് മുടിക്കോട് മലപ്പുറം 12. മുഹമ്മദ് അഫ്ഷാന്‍ ആലംകോട് 13.സ്വാദിഖ് അമീന്‍ കൊണ്ടോട്ടി 14. മുബഷീര്‍ ജഗ ഓമാനൂര്‍ കൊണ്ടോട്ടി 15. ഷുഹൈബ് മൊറയൂര്‍ കൊണ്ടോട്ടി 16. റാഫി ചെറുകാവ് കൊണ്ടോട്ടി

കൊല്ലം

17. അസ്‌ലം ചവറ കൊല്ലം 18. അജ്മല്‍ ചവറ കൊല്ലം 19.നിഷാദ് കരുണാഗപ്പള്ളി കൊല്ലം

പാലക്കാട്

20. അബു താഹിര്‍ തൃത്താല പാലക്കാട് 21. ഉമര്‍ ചോലശേരി തച്ചനാട്ടുകര പാലക്കാട് .

കോഴിക്കോട്

22. അഫ്‌നാസ് ചോറോട് കോഴിക്കോട് 23. റാഫി കൊടുവള്ളി

ഇടുക്കി

24. അമാന്‍ പള്ളിക്കര ഇടുക്കി.

കാസറഗോഡ് 25: റഫീഖ് കേളോട്ട് കാസറഗോഡ്

കണ്ണൂര്‍

26: എന്‍.അബൂബക്കര്‍ സിദ്ദീഖ് കണ്ണൂര്‍ 27: അഫ്‌സല്‍ മട്ടന്നൂര്‍ 28: ശുഹൈബ് സി.പി കണ്ണൂര്‍