Connect with us

kerala

അജ്ഞാതരോഗം ബാധിച്ച് കുട്ടനാട്ടില്‍ കന്നുകാലികള്‍ ചാവുന്നു

Published

on

എടത്വ: അജ്ഞാതരോഗം ബാധിച്ച് തലവടിയില്‍ ഇന്ന് രാവിലേയും പശു ചത്തു. തലവടി ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് ഇന്ന് രാവിലെ ചത്തത്. വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും കഴിഞ്ഞദിവസം ചത്തിരുന്നു.
വെള്ളപൊക്കത്തെ തുടര്‍ന്ന് കന്നുകാലികള്‍ പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്. വ്യാപകമായി കന്നുകാലികള്‍ക്ക് പനിയും കുളമ്പ്‌രോഗവും പടര്‍ന്ന് പിടിക്കുന്നു മുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending