gulf

ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിംഗിന് പുതിയ നേതൃത്വം

By webdesk11

May 10, 2023

മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലബാര്‍ വിഭാഗം 2023 – 2024 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ഇബ്രാഹിം ഒറ്റപ്പാലം കണ്‍വീനര്‍, സിദ്ധീഖ് ഹസന്‍ കോ കണ്‍വീനര്‍, നവാസ് ചെങ്കള ട്രഷറര്‍.

അനീഷ് കടവില്‍ (ജോയിന്റ് ട്രഷറര്‍ ), അബ്ദുല്‍ കരീം (കള്‍ച്ചറല്‍ സെക്രട്ടറി ), ഹൈദ്രോസ് പുതുവന (എന്റര്‍ടൈന്മെന്റ് സെക്രട്ടറി), താജുദ്ധീന്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി ), നിധീഷ് മാണി (ചില്‍ഡ്രന്‍സ് വിങ് സെക്രട്ടറി ), ജെസ്ല മുഹമ്മദ് (വനിതാ കോഡിനേറ്റര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.