kerala

സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

By webdesk14

May 25, 2024

സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് പുതിയ സാരഥികൾ. കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അഡ്വ എം റഹ്മത്തുള്ള (പ്രസിഡന്റ്), കെ.പി മുഹമ്മദ് അഷ്‌റഫ് (ജന സെക്രട്ടറി), ജി.മാഹീൻ അബൂബക്കർ (ട്രഷറർ), എം.എം ഹമീദ് പാലക്കാട്, കെ.ടി കുഞ്ഞാൻ മലപ്പുറം, എ മുനീറ മലപ്പുറം, കെ.എം കോയ കോഴിക്കോട് അഷ്‌റഫ് എടനീർ കാസർക്കോട്, കെ.പി മൂസഹാജി കണ്ണൂർ (വൈസ് പ്രസിഡന്റ്), ഉമ്മർ ഒട്ടുമ്മൽ മലപ്പുറം ശരീഫ് കൊടവഞ്ചി കാസർക്കോട്, സി.അബ്ദുൽ നാസർ മലപ്പുറം, ആതവനാട് മുഹമ്മദ്കുട്ടി മലപ്പുറം, സൗദ ഹസ്സൻ കോഴിക്കോട്, പി.വി കുഞ്ഞുമുഹമ്മദ് വയനാട്, സി പി കുഞ്ഞഹമ്മദ് കോഴിക്കോട് (സെക്രട്ടറിമാർ), എ.അബ്ദുറഹിമാൻ, എം. എ കരീം കണ്ണൂർ, വി. എ കെ തങ്ങൾ മലപ്പുറം, വല്ലാഞ്ചിറ അബ്ദുൽ മജീദ് മലപ്പുറം, സി. മൊയ്തീൻ കുട്ടി വയനാട്, പി. എ ഷാഹുൽ ഹമീദ് തൃശൂർ, എ ടി അബ്ദു കോഴിക്കോട്, പി.പി നസീമ ടീച്ചർ കാസർക്കോട് സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.