india

അസമിൽ ഭൂചലനം

By webdesk12

February 12, 2023

അസമിലെ നാഗോണില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4.18ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞദിവസം ഗുജറാത്തിലെ സൂറത്തില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു.

സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.