india

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും മകനും മരിച്ചു

By webdesk12

January 10, 2023

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് അമ്മയും മകനും മരിച്ചു. തേജസ്വി (25), മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കും ഗുരുതര പരിക്കുണ്ട്. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു കുടുംബം.