kerala

വിലായത്ത് ബുദ്ധ’യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം

By Test User

December 05, 2022

ജയന്‍ നമ്പ്യാര്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സിനിമയുടെ ലൊക്കേഷനിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാനാക്രമണം ഉണ്ടായി.

സിനിമയുടെ ചിത്രീകരണം മറയൂരില്‍ നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. സെറ്റില്‍ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ ആയിരുന്നു ആക്രമണം.