സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരു മാസത്തിലേ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്. പവന് 36,480 രുപയും ഗ്രാമിന് 4560 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവ വില. സ്വര്‍ണ്ണ വില ഇനിയും വര്‍ധിക്കും എന്നാണ് വിദഗ്തരുടെ അഭിപ്രായം.