kerala

സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

By Test User

August 06, 2021

സംസഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35680 ആയി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ല്‍ എത്തി.

സ്വര്‍ണ്ണ വില കുറച്ചു ദിവസങ്ങളായി തഴേക്ക് വരുന്ന പ്രവണതയാണ്.