കൊല്‍ക്കത്ത: എം പിയും നടിയുമായ മിമി ചക്രബര്‍ത്തിക്ക് വ്യാജ വാക്‌സിന്‍ നല്‍കി. വാക്‌സിന്‍ ക്യാമ്പിലെ മുഖ്യാതിഥിയായണ് മിമി ചക്രബര്‍ത്തിയെ ക്ഷണിച്ചത്.

250 പേരാണ് ക്യാമ്പില്‍ എത്തിവാക്‌സിന്‍ സ്വീകരിച്ചത് . ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാത്തതിനെ തുടര്‍ന്ന് ക്യാമ്പിനെ കുറച്ച് സംശയം തോന്നിയ മിമി ചക്രബര്‍ത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരാളെ പോലീസ് അറസ്സ് ചെയ്തു. ക്യാമ്പില്‍ ഉപയോഗിച്ച വാക്‌സിന്‍ പോലീസ് പരിശോധനക്കായി അയച്ചു.