india

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

By Test User

August 21, 2021

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന്‍ മുന്‍ ഗവര്‍ണറും ആയിരുന്ന കല്യാണ്‍ സിംഗ് (89) അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം.

യുപിയില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ എത്തിച്ചത് ഇദ്ദേഹമായിരുന്നു. ഹിന്ദുത്വവാദികള്‍ 1992 ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.