ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 35,499 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 447 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,02,188 ആയി.ഇന്നലെ മാത്രം 20,108 പേര്‍ രോഗമുക്തി നേടി.