ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 533 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,11,076 ആയി.ഇന്നലെ മാത്രം 41,726 പേര്‍് രോഗമുക്തി നേടി.