india

കോവിഡ് കേസുകള്‍ ഉയരുന്നു: 24 മണിക്കൂറില്‍ 39,097 കോവിഡ് രോഗികള്‍ ; 546 മരണം

By Test User

July 24, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,13,32,59 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 35,087 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,05,03,166 ആയി ഉയര്‍ന്നു. 97.35 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 4,08,977 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

ഇന്നലെ മാത്രം 446 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം4,20,016  ആയി ഉയര്‍ന്നു