india

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

By Test User

August 20, 2021

ജമ്മുകാശ്മീരിലെ അവന്തിപോറലിണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. തിരച്ചില്‍ നടത്തിയിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തപ്പോഴാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രിയോടയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

കഴിഞ്ഞദിവസം രജൗരി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. അന്നെ സമയം രണ്ടു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.