india

മൊഡേണ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തും

By Test User

July 03, 2021

ന്യൂഡല്‍ഹി: മൊഡേണ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തും. വാക്‌സിന് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗ അനുമതി നല്‍കിയിരുന്നു. എത്ര ഡോസ് വാക്‌സിന്‍ എത്തും എന്നതില്‍ ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

സിപ്ലയാണ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. 94.1 ശതമാനമാണ് കോവിഡ് രോഗികളില്‍ വാക്‌സിന്റെ ഫലപ്രാപ്തി. ലോകത്ത് വലിയ സ്വീകര്യതയാണ് മൊഡേണ വാക്‌സിനുള്ളത്.