ചെന്നൈ: ധനിഷ് ചിത്രം ജഗമ നന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍.ചിത്രം പുറത്തിറങ്ങി മണിക്കുറുകള്‍ക്ക് ഉള്ളില്‍ തന്നെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ്‌
ചിത്രം പ്രദര്‍ശനത്തിന് എത്തിച്ച  ചിത്രം കാര്‍ത്തിക്കാണ് സംവിധാനം ചെയ്തത്.