india

ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണു; ഇടുക്കിയില്‍ ചുമട്ടു തൊഴിലാളി മരിച്ചു

By webdesk12

February 05, 2023

ലോറിയില്‍ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് ചുമട്ടു തൊഴിലാളി മരിച്ചു. ഇടുക്കി തൂക്കുപാലത്താണ് അപകടം. ഇടുക്കി രാമക്കല്‍മേട് സ്വദേശി വെട്ടിക്കല്‍ ജയന്‍ (37) ആണ് മരിച്ചത്.