india

വെള്ളറടയില്‍ പൊലീസുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു

By webdesk12

February 09, 2023

തിരുവനന്തപുരം: വെള്ളറടയില്‍ പൊലീസുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു. വെളളറട സ്റ്റേഷനിലെ ഷൈനുവിനാണ് മര്‍ദനമേറ്റത്.വെള്ളറടയില്‍ നിന്നും പൊലീസ് എത്തിയാണ് ഷൈനുവിനെ രക്ഷിച്ചത്. ഷൈനുവിനെ മര്‍ദിച്ച നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനക്കേസ് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു മര്‍ദനം .